1മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
2സിദെക്കീയാവു, സെരായാവു, അസര്യാവു, യിരെമ്യാവു,
3പശ്ഹൂർ, അമര്യാവു, മല്ക്കീയാവു,
4ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
5ഹരീം, മെരേമോത്ത്, ഓബദ്യാവു,
6ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
7മെശുല്ലാം, അബീയാവു, മീയാമീൻ,
8മയസ്യാവു, ബിൽഗായി, ശെമയ്യാവു; ഇവർ പുരോഹിതന്മാർ.
9പിന്നെ ലേവ്യർ; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
10കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
12രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
13ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
15ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
16അദോനീയാവു, ബിഗ്വായി, ആദീൻ,
17ആതേർ, ഹിസ്കീയാവു, അസ്സൂർ,
18ഹോദീയാവു, ഹാശും, ബേസായി,
19ഹാരീഫ്, അനാഥോത്ത്, നേബായി,
20മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
21മെശേസബെയേൽ, സാദോക്, യദൂവ,
22പെലത്യാവു, ഹനാൻ, അനായാവു,
23ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
24ഹല്ലോഹേശ്, പിൽഹാ, ശോബേക്,
25രെഹൂം, ഹശബ്നാ, മയസേയാവു,
26അഹീയാവു, ഹനാൻ, ആനാൻ,
27മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
28ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
29ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
30
31
32
33പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
34ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
35
36
37
38
39വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.